¡Sorpréndeme!

പ്രേക്ഷകർ കാണാത്ത അദ്ദേഹത്തിന്റെ മറ്റൊരു മുഖം | OneIndia Malayalam

2018-11-25 47 Dailymotion


ഇന്ത്യൻ സിനിമ പ്രേമികളുടെ ഏക്കാലത്തേയും പ്രിയപ്പെട്ട നടനാണ് അംബരീഷ്. എൺപത് കാലഘട്ടങ്ങളിൽ കന്നട സിനിമ ലോകത്ത് കിരീടം വച്ച് വാണിരുന്ന താരമായിരുന്നു ഇദ്ദേഹം. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധനേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.തെന്നിന്ത്യൻ സിനിമ നടൻ എന്നതിലുപരി ആരാണ് അംബരീഷ്..നമുക്കൊന്നും പരിശോധിക്കാം

Actor ambareesh biography